ഡ്രൈവറുടെ പങ്കാളി, വനിതാ കണ്ടക്ടറും ഭര്‍ത്താവും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തെളിവായി ഭര്‍ത്താവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും പരാതിക്കൊപ്പം ചേര്‍ത്തിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍വീസിലെ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും തെളിവായി കെ.എസ്.ആര്‍.ടി.സി പരിഗണിച്ചു.
Source link





