ന്യൂദൽഹി: അഹമ്മദാബാദിൽ 270 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകടം നടന്ന് ഒരുമാസത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ലിഫ്റ്റ് ഓഫിന് ശേഷം നിമിഷങ്ങൾക്കുള്ളിൽ ‘റൺ ‘ സ്ഥാനത്തുനിന്ന് ‘കട്ട് ഓഫ് ‘ […]
Source link
ദുരൂഹത, പറന്നയുടൻ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായി; എയർ ഇന്ത്യ വിമാനാപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്
Date:





