അങ്കാറ: നിരായുധീകരണത്തിന്റെ ഭാഗമായി ആയുധങ്ങള്‍ താഴെവെച്ച് തുര്‍ക്കിയിലെ കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ). തുര്‍ക്കി ഭരണകൂടത്തിനെതിരായ 40 വര്‍ഷത്തെ സായുധ പോരാട്ടം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പി.കെ.കെയുടെ നടപടി. 1974ല്‍ അബ്ദുല്ല ഒകലാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പാര്‍ട്ടിയാണ് പി.കെ.കെ. റെവല്യൂഷണറി സോഷ്യലിസവും കുര്‍ദിഷ് ദേശീയതയുമായിരുന്നു പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം. കുര്‍ദ് ഭൂരിപക്ഷ ഭൂപ്രദേശത്തില്‍ ഒരു സ്വതന്ത്ര മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് രാജ്യം സ്ഥാപിക്കുകയായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. യു.എസ്, യൂറോപ്യന്‍ യുണിയന്‍, നാറ്റോ എന്നിവര്‍ പി.കെ.കെയെ ഭീകര സംഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് […]
Source link
ആയുധങ്ങള്‍ താഴെവെച്ച് തുര്‍ക്കിയിലെ കുര്‍ദിഷ് പോരാളികള്‍
Date:





