കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം നേതാവും എം.പിയുമായ ജോസ് കെ. മാണിക്കെതിരെ വിമര്‍ശനവുമായി എ.കെ. ശശീന്ദ്രന്‍. ഘടകകക്ഷിയിലെ പാര്‍ട്ടികള്‍ മുന്നണി മര്യാദകള്‍ പാലിക്കണമെന്ന് മാത്രമാണ് തനിക്ക് പറയാന്‍ പറ്റുകയുള്ളുവെന്നും ആ മര്യാദകള്‍ പാലിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവനവന്‍ തന്നെയല്ലേയെന്നും മന്ത്രി ചോദിച്ചു. കേരളത്തിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വനംവകുപ്പിനെതിരെ ജോസ്.കെ. മാണി വിഭാഗം ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ന്യൂസ് മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നമ്മളെല്ലാം ഒരുഘടക കക്ഷിയിലെ മുന്നണികള്‍ ആണെന്നും അതിനാല്‍ മുന്നണിയിലെ നേതാക്കളും അണികളും […]
Source link
കേരള കോണ്‍ഗ്രസ് എം മുന്നണി മര്യാദകള്‍ പാലിക്കണം; വിമര്‍ശനവുമായി എ.കെ. ശശീന്ദ്രന്‍
Date:





