തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. 2023- 24 വര്‍ഷത്തില്‍ കേരളം രാജ്യത്തെ ആരോഗ്യമേഖലയില്‍ നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണെന്നും സര്‍ക്കാരിന്റെ ഇടപെടലില്ലാതെ ഇത് സാധ്യമാകില്ലെന്നും എല്ലാവരും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം. സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ ആരോഗ്യവകുപ്പിനെ ഗവർണർ അഭിനന്ദിക്കുകയും കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും പറഞ്ഞു. എന്നാല്‍ […]
Source link
ആരോഗ്യമേഖലയിൽ കേരളം മാതൃക; സർക്കാരിനെ പ്രശംസിച്ച് ഗവർണർ
Date:





