വാഷിങ്ടണ്‍: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അമേരിക്കയിലെ മുതിര്‍ന്ന പൗരന്മാരില് ഭക്ഷ്യ അരക്ഷിതാവസ്ഥ ഇരട്ടിയായതായി റിപ്പോര്‍ട്ട്. 2021 മുതല്‍ യു.എസിലെ മുതിര്‍ന്നവര്‍ക്ക് കൃത്യമായി ഭക്ഷണവും മറ്റു പോഷകഘടകങ്ങളും ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മെയ് മാസത്തിൽ യു.എസിലെ മുതിര്‍ന്ന പൗരന്മാരില് 15.6 ശതമാനം പേര്‍ക്കും ഭക്ഷ്യസുരക്ഷയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് 2021ല്‍ രേഖപ്പെടുത്തിയ നിരക്കിനേക്കാള്‍ ഇരട്ടിയാണ്. മോര്‍ണിങ് കണ്‍സള്‍ട്ടിന്റെ ഡാറ്റ ഉദ്ധരിച്ച് ആക്സിയോസാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘വാള്‍സ്ട്രീറ്റിലെ റെക്കോര്‍ഡ് വര്‍ധനവിനും ഭക്ഷ്യ സുരക്ഷയുടെ നിലവാരത്തിനും ഇടയില്‍ […]
Source link
നാല് വര്‍ഷത്തിനിടെ യു.എസിലെ മുതിര്‍ന്നവരില്‍ ഭക്ഷ്യപ്രതിസന്ധി ഇരട്ടിയായി
Date:





