കോഴിക്കോട്: ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ഇന്‍ഫ്‌ളുവന്‍സറുടെ കേരള സന്ദര്‍ശനത്തില്‍ പ്രതികരണവുമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിലവില്‍ ബി.ജെ.പിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണം യഥാര്‍ത്ഥത്തില്‍ ദോഷകരമായി ബാധിക്കാന്‍ പോകുന്നത് കേരളത്തിലെ വിനോദ സഞ്ചാരമേഖലയെയാണെന്ന് മന്ത്രി പറഞ്ഞു എന്തുകൊണ്ട് പ്രസ്തുത യൂട്യബര്‍ സന്ദര്‍ശിച്ച മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാര്‍ രാജിവെക്കണമെന്ന് ആരും പറയുന്നില്ലെന്നും ഇത് വ്യക്തിയെ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കേരളത്തിലേക്ക് വന്ന് നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ […]
Source link
ഇന്‍ഫ്‌ളുവന്‍സര്‍ വിവാദം; കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സര്‍ക്കാര്‍ അയ്യര്‍ ദി ഗ്രേറ്റിലെ മമ്മൂട്ടിയല്ല: മുഹമ്മദ് റിയാസ്
Date:





