ന്യൂദൽഹി: എസ്.സി-എസ്.ടി സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച കേന്ദ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദളിതർക്കും പിന്നോക്കവിഭാഗക്കാർക്കും ആദിവാസികൾക്കും വിദ്യഭ്യാസം നേടുക എന്ന മൗലീകാവകാശമാണ് ബി.ജെ.പി ഇല്ലാതാക്കുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. 2025 – 26 വര്‍ഷത്തെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് (NOC) അര്‍ഹരായ 108 പേരില്‍ കേന്ദ്ര സാമൂഹിക നീതി വകുപ്പ് തെരഞ്ഞെടുത്തത് ആകെ 40 പേരെ മാത്രമെന്ന വാർത്ത ഇന്നലെയായിരുന്നു പുറത്ത് വന്നത്. സ്‌കോളർഷിപ്പിന് അർഹരായവരിൽ പകുതി പേര്‍ക്ക് പോലും സ്‌കോളര്‍ഷിപ് തുക […]
Source link
വ്യക്തമാകുന്നത് അനീതി മാത്രമല്ല, ബഹുജൻ വിദ്യാഭ്യാസത്തോടുള്ള ബി.ജെ.പിയുടെ എതിർപ്പും; എസ്.സി-എസ്.ടി സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച കേന്ദ നയത്തിനെതിരെ രാഹുൽ ഗാന്ധി
Date:





