ന്യൂദല്‍ഹി: ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും സുപ്രീം കോടതിയില്‍. 2003ല്‍ രാജ്യമെമ്പാടും വോട്ടര്‍ പട്ടിക പരിഷ്‌കരണം നടന്നതാണ്. ഇപ്പോള്‍ എന്തുകൊണ്ടാണ് ബീഹാറില്‍ മാത്രം ഈ പ്രക്രിയ നടത്തുന്നതെന്ന് തേജസ്വി യാദവ് ചോദിച്ചു. ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കമെന്നും തേജസ്വി യാദവ് പറഞ്ഞു. നേരത്തെ ആര്‍.ജെ.ഡിയുടെ രാജ്യസഭാംഗമായ മനോജ് ഝായും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ […]
Source link
ബീഹാറില്‍ മാത്രം എന്തുകൊണ്ട്? വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തേജസ്വി യാദവും സുപ്രീം കോടതിയില്‍
Date:





