തിരുവനന്തപുരം: സ്‌കൂളുകളിലെ മതപ്രാര്‍ത്ഥന ഒഴിവാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. മതപ്രാര്‍ത്ഥനകള്‍ക്ക് പകരം സര്‍വമത പാര്‍ത്ഥനകളാണ് സ്‌കൂളുകളില്‍ വേണ്ടതെന്നും ഇതിനായി നിര്‍ദേശം നല്‍കാന്‍ ആലോചനകള്‍ നടന്ന് വരികയാണെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞതായി മാധ്യമം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. പല സ്‌കൂളുകളിലും പ്രത്യേക മതങ്ങളുടെ പ്രാര്‍ത്ഥനകള്‍ ചൊല്ലാറുണ്ടെന്നും ഒരു മതത്തിന്റേയും പ്രാര്‍ത്ഥനകള്‍ മറ്റൊരു മതത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ച് ചൊല്ലിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഈ വിഷയം കേരളം ചര്‍ച്ച […]
Source link
സ്‌കൂളുകളില്‍ ഇനി മതപ്രാര്‍ത്ഥന വേണ്ട; പകരം സര്‍വമത പ്രാര്‍ത്ഥനകള്‍ നടപ്പിലാക്കാന്‍ ആലോചനയെന്ന് വിദ്യാഭ്യാസ മന്ത്രി
Date:





