തിരുവനന്തപുരം: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തിലാണ് മന്ത്രി ആവശ്യമുന്നയിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ രാജ്യത്തെ സാധാരണക്കാരായ ക്ഷീര കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന ഒരുപാട് വ്യവസ്ഥകള്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ക്ഷീരകര്‍ഷകരെയും […]
Source link
അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാരകരാര്‍ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് വെല്ലുവിളിയുണ്ടാക്കും; കേന്ദ്രത്തിന് കത്തെഴുതി ജെ. ചിഞ്ചുറാണി
Date:





