മലപ്പുറം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ സമ്മര്‍ദത്തിന് പ്രധാന കാരണം ആവശ്യമില്ലാത്തത് കുത്തിനിറച്ച സിലബസാണെന്ന് നിലമ്പൂര്‍ മുന്‍ എം.എല്‍.എയും ടി.എം.സി നേതാവുമായ പി.വി. അന്‍വര്‍. ജീവിതത്തില്‍ ഒരു ആവശ്യവുമില്ലാത്ത കാര്യങ്ങളാണ് കേരളത്തിലെ കുട്ടികള്‍ പഠിക്കുന്നത്. മലപ്പുറത്തെ വിദ്യാര്‍ത്ഥികളുടെ പ്രധാന സ്ട്രസ്സ് എന്നത് സീറ്റില്ലാത്തതാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമാണ് സൂംബ ഡാന്‍സും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉണ്ടാകുന്നത്. അതായത് തെരഞ്ഞെടുപ്പിലെ തോല്‍വി അധികകാലം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഒരു […]
Source link
സൂംബ ഡാന്‍സ് മുഖ്യമന്ത്രിയുടെ പുതിയ തട്ടിപ്പ്; വിദ്യാര്‍ത്ഥികളുടെ സ്ട്രസ്സിന് കാരണം ആവശ്യമില്ലാത്തത് കുത്തിനിറച്ച സിലബസ്: പി.വി. അന്‍വര്‍
Date:





