മലപ്പുറം: ഇസ്‌ലാമോഫോബിയ വ്യാപകമായ ഇക്കാലത്ത് മുസ്‌ലിങ്ങള്‍ മീഡിയ ഡെസ്‌കിലെ ചൂടുള്ള വിഷയമാണെന്ന ബോധം നമുക്ക് ഉണ്ടാകേണ്ടതുണ്ടെന്ന് എസ്.വൈ.എസ് നേതാവ് സത്താര്‍ പന്തല്ലൂര്‍. സുംബ വിവാദം അടക്കമുള്ള വിഷയങ്ങളില്‍ ഈ ബോധ്യത്തില്‍ നിന്നുകൊണ്ടാകണം പ്രതികരിക്കേണ്ടതെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് എസ്.വൈ.എസ് നേതാവിന്റെ പരാമര്‍ശം. മുസ്‌ലിം വിഷയം ഉന്നയിക്കുമ്പോഴേക്കും അതിനെ ആറാം നൂറ്റാണ്ടിലെ പഴകിയ ആശയമായും പിന്തിരിപ്പന്‍വാദമായും ചിത്രീകരിച്ച് ചര്‍ച്ചയാക്കാന്‍ കാത്തിരിക്കുന്ന മാധ്യമസമൂഹവും, ആ ശൈലിയാല്‍ നിര്‍മിച്ചെടുത്ത പൊതുസമൂഹവും അതുവഴി രൂപപ്പെട്ടുവന്ന പൊതുബോധവും നിലനില്‍ക്കുന്നിടത്താണ് നാമുള്ളതെന്നും […]
Source link
സൂംബ വിവാദം; നിലപാടെടുക്കുമ്പോള്‍ തീവ്ര ചിന്താഗതിക്കാരുടെയും അവരുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെയും സ്വാധീനത്തില്‍ പെട്ടുപോകരുത്: സത്താര്‍ പന്തല്ലൂര്‍
Date:





