ദല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് സ്വന്തം റിസ്‌ക്കില്‍ ദല്‍ഹിയിലെത്തി പരിപാടി അവതരിപ്പിക്കാമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. കുനാല്‍ കമ്രയെ ദല്‍ഹിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഹിന്ദി ദിനപത്രമായ ജന്‍സത്ത സംഘടിപ്പിച്ച ഒരു മാധ്യമ പരിപാടിയില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി രേഖ ഗുപ്ത കുനാല്‍ കമ്രയെ ദല്‍ഹിയിലേക്ക് ക്ഷണിച്ചത്. അവതാരകന്റെ ചോദ്യത്തിന് രേഖ ഗുപ്ത നല്‍കിയ മറുപടി ഇപ്പോള്‍ രൂക്ഷമായ വിമര്‍ശനമാണ് നേരിടുന്നത്. കുനാല്‍ കമ്രയ്ക്ക് ദല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കാന്‍ സാധിക്കുമോ എന്നായിരുന്നു […]
Source link
കുനാല്‍ കമ്രയ്ക്ക് സ്വന്തം റിസ്‌ക്കില്‍ ദല്‍ഹിയിലെത്തി പരിപാടി അവതരിപ്പിക്കാം; സ്വാഗതം ചെയ്ത് രേഖ ഗുപ്ത, വിമര്‍ശനം
Date:





