കോഴിക്കോട്: സ്‌കൂളിലെ സൂംബഡാന്‍സ് വിവാദങ്ങളില്‍ സര്‍ക്കാര്‍ പിന്തിരിപ്പന്‍ നിലപാടുകള്‍ക്ക് മുന്നില്‍ വഴങ്ങി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.എന്‍. കാരശ്ശേരി. ഇത്തരം പിന്തിരിപ്പന്‍ നിലപാടെടുക്കന്നവര്‍ക്ക് പ്രതിപക്ഷം പിന്തുണ നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരോഹിത്യം വിലക്കു കല്‍പിച്ച നിരവധി കാര്യങ്ങളില്‍ പിന്നീട് മാറ്റമുണ്ടായെന്നും എം.എന്‍. കാരശ്ശേരി കൂട്ടിച്ചേര്‍ത്തു. കലാരൂപങ്ങള്‍ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യവും സന്തോഷവും നല്‍കുന്നതാണെന്നും എന്നാല്‍ അത്തരം സന്തോഷള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും എല്ലാ മതത്തിലുമുള്ള പൗരോഹിത്യവും എതിരാണെന്നും അദ്ദേഹം […]
Source link
സൂംബ; പൗരോഹിത്യം ഹറാമാക്കിയ എന്തെല്ലാം ഹലാലായി; പിന്തിരിപ്പന്‍ നിലപാടുകള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുകയോ പ്രതിപക്ഷം അത്തരക്കാരെ പിന്തുണക്കുകയോ ചെയ്യരുത്: എം.എന്‍. കാരശ്ശേരി
Date:





