തിരുവനന്തപുരം: സൂംബ വിവാദത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. സര്‍ക്കാര്‍ സൂംബയുമായി മുന്നോട്ട് പോകണമെന്ന് ഡി.വൈഎഫ്.ഐ ആവശ്യപ്പെട്ടു. ഇന്ത്യ മത റിപ്പബ്ലിക്കല്ലെന്നും ജനാധിപത്യ റിപ്പബ്ലിക്കാണെന്നും ഡി.വൈ.എഫ്.ഐ ഔദ്യോഗികമായി പ്രതികരിച്ചു. സൂംബ വിഷയത്തില്‍ ക്യാമ്പസുകളില്‍ ഇടപെടുന്ന ഒരു വിദ്യാര്‍ത്ഥി സംഘടനായ എം.എസ്.എഫിന്റെ നിലപാട് മോശമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി. വസീഫ് പറഞ്ഞു. എം.എസ്.എഫിന്റെ ചില നേതൃത്വങ്ങള്‍ കെ.എം. ഷാജിക്ക് പഠിക്കുകയാണെന്നും ഒരു പൊതുനിലപാട് സ്വീകരിക്കുന്ന സമയത്ത് ‘ഇങ്ങനെ പാടില്ല, ഇങ്ങനെ തന്നെ വേണം’ എന്ന് വാശി പിടിക്കുന്നത് എന്തൊരു ഹീനമാണെന്നും […]
Source link
‘ഇന്ത്യ മത റിപ്പബ്ലിക്കല്ല, ജനാധിപത്യ റിപ്പബ്ലിക്കാണ്’; സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണം: ഡി.വൈ.എഫ്.ഐ
Date:





