ന്യൂദല്‍ഹി: കോണ്‍ഗ്രസിനുള്ളിലെ ആദിവാസി വിഭാഗത്തിനെ ശക്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആദിവാസി സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ സ്ഥാനവും അവസരവും പിന്തുണയും നല്‍കി സാമൂഹികമായി ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി തന്റെ വസതിയില്‍ വെച്ച് ഗോത്ര നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ആദിവാസി വിഭാഗത്തിനെ ശക്തിപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയത്. ഇതിനായി ആദിവാസി സമൂഹം മുന്നോട്ട് വരണമെന്നും ഓരോ സംസ്ഥാനത്ത് നിന്നും പത്ത് മുതല്‍ […]
Source link
കോണ്‍ഗ്രസിലെ ആദിവാസി സമൂഹത്തിനെ നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരും: രാഹുല്‍ ഗാന്ധി
Date:





