കൊച്ചി: ജനാകിയെന്ന പേര് മാറ്റാതെ സുരേഷ് ഗോപി ചിത്രമായ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സിനിമയ്ക്ക് ജാനകി എന്ന പേര് നല്‍കിയാല്‍ എന്താണ് കുഴപ്പമെന്നും മുമ്പും സമാനപേരില്‍ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ടല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. അന്നൊന്നും ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ എന്താണ് ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു. ഹരജി തിങ്കളാഴ്ച്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതേസമയം ജാനകി എന്ന പേര് മാറ്റാന്‍ നിര്‍ദേശം നല്‍കിയ കാര്യം സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ […]
Source link
ജാനകിയെന്ന പേരിന് എന്താണ് കുഴപ്പം; നേരത്തേയും സമാനപേരില്‍ സിനിമ വന്നിട്ടുണ്ടല്ലോ? സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി
Date:





