വാഷിങ്ടണ്‍: ചൈനയുമായി കരാറില്‍ ഒപ്പിട്ടുവെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുമായി വലിയ കരാറിന് ഒരുങ്ങുന്നുവെന്നും ട്രംപ് പറഞ്ഞു. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ട്രംപിന്റെ പ്രഖ്യാപനം. ചൈനയുമായി കരാറില്‍ ഒപ്പിട്ടുവെന്നും താത്പര്യമുള്ള ചില കരാറുകള്‍ ഉണ്ടെന്നും പറഞ്ഞ ട്രംപ് ഇന്ത്യയുമായി വലിയ കരാര്‍ വരാനിരിക്കുന്നുണ്ടെന്നും പരാമര്‍ശിച്ചു. ഇന്ത്യയുമായി കരാര്‍ ആരംഭിക്കാനിരിക്കുകയാണെന്നും വമ്പന്‍ കരാറാണ് വരാനിരിക്കുന്നതെന്നും ട്രംപ് വൈറ്റ് ഹൗസില്‍ വ്യക്തമാക്കി. അതേസമയം ചൈനയുമായുള്ള കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എല്ലാവരുമായും കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് […]
Source link
ചൈനയുമായി കരാറില്‍ ഒപ്പിട്ടു; ഇനി ഇന്ത്യയോടൊപ്പം വമ്പന്‍ കരാര്‍: പ്രഖ്യാപനവുമായി ട്രംപ്
Date:





