തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സ്വീകരിക്കില്ലെന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജ്. പൊതുപ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ല എന്ന നിലപാട് നേരത്തെ തന്നെ സ്വീകരിച്ചതാണെന്നും ഇത് പരിഗണിച്ചാണ് ഈ അവാര്‍ഡും നിരസിക്കുന്നതെന്ന് സ്വരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരള സാഹിത്യ അക്കാമദി അവാര്‍ഡിലെ എന്‍ഡോവ്മെന്റ് വിഭാഗത്തിലെ മികച്ച ഉപന്യാസത്തിനുള്ള സിബി കുമാര്‍ അവാര്‍ഡ് സ്വരാജിന്റെ പൂക്കളുടെ പുസ്തകം എന്ന കൃതിക്ക് ലഭിച്ചിരുന്നു. ഇന്ന് മുഴുവനും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ […]
Source link
കേരള സാഹിത്യ അക്കാമദി അവാര്‍ഡ് സ്വീകരിക്കില്ലെന്ന് എം. സ്വരാജ്; ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്നു
Date:





