മലപുറം: കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണെ അധിക്ഷേപിച്ച് വ്‌ളോഗര്‍ പനാലി ജുനൈസ്. കൊണ്ടോട്ടിയിലെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ ദുരവസ്ഥ ചൂണ്ടിക്കാണിക്കുന്ന വീഡിയോയിലാണ് കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിത ഷഹീറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വ്‌ളോഗര്‍ നടത്തിയത്. മുന്‍സിപ്പാലിറ്റിയിലെ താത്ത എന്ന് പറഞ്ഞ് ചെയര്‍പേഴ്‌സണെ അഭിസംബോധന ചെയ്ത ജുനൈസ് അവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാതെ കുടുംബക്കാരുടെ വീടുകളില്‍ മുന്‍സിപ്പാലിറ്റിയുടെ കൊടിവെച്ച വണ്ടിയില്‍ ലിപ് ബാമും ഫൗണ്ടേഷന്‍ ക്രീമും ഇട്ട് കയറി ഇറങ്ങുകയാണെന്നും ആ തിരക്കിനിടയില്‍ പി.ആര്‍ വര്‍ക്ക് ചെയ്യാന്‍ മറന്നുവെന്നൊക്കെയാണ് വ്‌ളോഗര്‍ […]
Source link
‘മേക്കപ്പിട്ട താത്താന്റെ പട്ടി ഷോ’ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണെ അധിക്ഷേപിച്ച് വ്‌ളോഗര്‍
Date:





