ന്യൂദല്‍ഹി: ദല്‍ഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ചോര്‍ന്നൊലിക്കുന്നതായി പരാതി. ട്രെയിനിന്റെ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ഒലിച്ചിറങ്ങി അത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നതിന്റെ വീഡിയോ ഒരു യാത്രക്കാരന്‍ പങ്കുവെച്ചതോടെയാണ് യാത്ര ദുരിതം ചര്‍ച്ചയായത്. ദര്‍ശില്‍ മിശ്ര എന്ന യാത്രക്കാരനാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. സീലിങ് വെന്റില്‍ നിന്ന് വെള്ളം യാത്രക്കാരുടെ സീറ്റിലേക്ക് ഒഴുകുന്നതിന്റെ വീഡിയോകളും അദ്ദേഹം തന്റെ എക്‌സ് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പരാതികള്‍ നല്‍കിയിട്ടും റെയില്‍വേ ജീവനക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ദര്‍ശില്‍ മിശ്ര […]
Source link
ദല്‍ഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സപ്രസ് ചോര്‍ന്നൊലിക്കുന്നു; ദുരനുഭവം പങ്കുവെച്ച് യാത്രക്കാര്‍
Date:





