കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി വഖഫ് റാലിയില്‍ ഹസനുല്‍ ബന്നയുടെയും സയ്യിദ് ഖുതുബിന്റെയും ചിത്രം ഉപയോഗിച്ചതിനെ ലീഗ് ചോദ്യം ചെയ്തിരുന്നെന്ന് എം.കെ. മുനീര്‍. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങള്‍ ഞങ്ങളുടെ പ്രത്യയശാസ്ത്രവുമായി ചേര്‍ന്ന് പോകുന്നതല്ലെന്നും അവര്‍ യു.ഡി.എഫ് മുന്നണിയുടെ ഭാഗമല്ലെന്നും മുനീര്‍ പറഞ്ഞു. ഒരു തെരഞ്ഞെടുപ്പ് ആവുമ്പോള്‍ ഒരു പ്രത്യേക വിഭാഗത്തിനെ മാറ്റി നിര്‍ത്തി ബാക്കിയുള്ളവര്‍ വോട്ട് ചെയ്യണമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘ആര്.എസ്.എസിന്റെ വോട്ട് ഞങ്ങള്‍ […]
Source link
ജമാഅത്തെ ഇസ്ലാമി വഖഫ് റാലിയില്‍ ഹസനുല്‍ ബന്നയുടെയും സയ്യിദ് ഖുതുബിന്റെയും ചിത്രം ഉപയോഗിച്ചതിനെ ഞങ്ങള്‍ ചോദ്യം ചെയ്തു: എം.കെ. മുനീര്‍
Date:





