12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

ഗവര്‍ണര്‍റുടെ തൃശൂരിലെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്

Date:

തൃശൂര്‍: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയിലെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്. ഈ മാസം 26ന് നടക്കുന്ന സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ നിന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും വിലക്ക് ഉണ്ട്. അതേസമയം രാജ്ഭവന്റെ നിര്‍ദേശപ്രകാരമാണ് മാധ്യമങ്ങളെ വിലക്കിയതെന്നാണ് കാര്‍ഷിക സര്‍വകലാശാല നല്‍കുന്ന വിശദീകരണം. നിശ്ചിത എണ്ണം മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മാത്രമാണ് ചടങ്ങില്‍ പ്രവേശനം ഉള്ളു. പത്ര-ദൃശ്യമാധ്യമങ്ങളിലടക്കം 25 മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ എന്നും സര്‍വകലാശാല അധികൃതര്‍ പ്രതികരിച്ചു. ഭാരതാംബ വിഷയത്തിന് ശേഷം കൃഷി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

LPG ಸಿಲಿಂಡರ್ ಕೊರತೆ: ವಿಧಾನಸಭೆಯಲ್ಲಿ ಪ್ರತಿಧ್ವನಿ, ವಾಕ್ಸಮರ

ಬೆಂಗಳೂರು,ಮಾರ್ಚ್,11,2026 (www.justkannada.in): ಮಧ್ಯಪ್ರಾಚ್ಯದಲ್ಲಿ ಯುದ್ದ ಹಿನ್ನೆಲೆಯಲ್ಲಿ ಕರ್ನಾಟಕ ಸೇರಿ ದೇಶದ...

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പൂട്ട്; ഉത്തരവിട്ട് കേന്ദ്രം

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കുന്നതോ പരിഹസിക്കുന്നതോ ആയ സോഷ്യല്‍ മീഡിയ...

திருச்சி: "விஞ்ஞான ரீதியான ஊழலுக்கு பெயர் போனது தான் தி.மு.க!" – பிரதமர் மோடி காட்டம்

தமிழகத்திற்கு இந்த ஆண்டில் இரண்டாவது முறையாக வருகை தந்துள்ளார் பிரதமர் மோடி....