കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷവും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിനെ പിന്തുണച്ച സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരായ ആക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുന്നു. എഴുത്തുകാരി കെ.ആര്. മീര, നാടക പ്രവര്‍ത്തകയും നടിയുമായ നിലമ്പൂര്‍ ആയിഷ തുടങ്ങിയവര്‍ക്കെതിരെയാണ് കൂടുതല്‍ പേരും സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ കമന്റുകളും പോസ്റ്റുകളുമായി എത്തിയിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിനെ പിന്തുണച്ചിരുന്ന ജോയ് മാത്യുവും സ്വരാജിനെ പിന്തുണച്ച സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തി. ‘കാട്ടാന വന്നു. ജനം ക്ഷമിച്ചു, കാട്ടുപന്നി വന്നു. ജനം ക്ഷമിച്ചു, […]
Source link
മീര ബങ്കറില്‍ ഒളിച്ചു, നിലമ്പൂര്‍ ആയിഷ കാട്ടിലും; അടിയന്തരാവസ്ഥയില്‍ ആയിഷ ഒളിച്ചിട്ടില്ല, എന്നിട്ടല്ലേ ഇപ്പോള്‍; തര്‍ക്കം തുടരുന്നു
Date:





