ലണ്ടന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് യു.എസ് നടത്തിയ ആക്രമണത്തെ പരോക്ഷമായി പിന്തുണച്ച് ബ്രിട്ടന്. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ പിന്തുണയ്ക്കുന്നുണ്ടോ, ആ ആക്രമണം നിയമാനുസൃതമാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി വിസമ്മതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ബി.സി റേഡിയോ 4 ന് നല്കിയ അഭിമുഖത്തിലാണ് ഡേവിഡ് ലാമി മൗനം പാലിച്ചത്. അതേസമയം ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമല്ലെന്നും അതിനെ ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍ […]
Source link
ഇറാനെതിരായ യു.എസ് ആക്രമണം നിയമവിരുദ്ധമല്ലെന്ന് ബ്രിട്ടന് കരുതുന്നു; അഭിമുഖത്തിനിടെ മൗനം പാലിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി
Date:





