നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വറിനേക്കാള്‍ കുറവ് വോട്ട് നേടി ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന അപ്‌ഡേറ്റ് പ്രകാരം ബി.ജെ.പി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8648 വോട്ടാണ് നേടിയത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി സാദിഖ് നടുത്തൊടി 2075 വോട്ടുമാണ് നേടിയത്. ബി.ജെ.പിക്ക് കഴിഞ്ഞ വര്‍ഷത്തെ വോട്ട് (8595) നിലനിര്‍ത്താന്‍ കഴിഞ്ഞതായാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച വോട്ടിനെക്കാള്‍ (3281) കുറവ് വോട്ടുകളാണ് ഈ വര്‍ഷം ലഭിച്ചത്. മണ്ഡലത്തില്‍ വിജയിച്ച […]
Source link
വര്‍ഗീയതയ്ക്ക് വേരില്ലാത്ത നിലമ്പൂര്‍; അന്‍വറിനും പിന്നിലായി ബി.ജെ.പിയും എസ്.ഡി.പി.ഐയും
Date:





