വാഷിങ്ടണ്‍: ഇന്ത്യയിലേക്ക് സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്യരുതെന്ന് തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇന്ത്യയില്‍ ലൈംഗികാതിക്രമവും സ്ത്രീ പീഡനങ്ങളും വര്‍ദ്ധിക്കുകയാണെന്നും ഇന്ത്യയിലേക്ക് തനിച്ചുള്ള യാത്രകള്‍ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് നല്‍കിയ ലെവല്‍ ടു അഡൈ്വസറിയിലാണ് അമേരിക്ക വനിതാ യാത്രികര്‍ക്ക് കടുത്ത നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ നിര്‍ദേശങ്ങളിലാണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 16നാണ് അമേരിക്ക വിഞ്ജാപന രൂപത്തില്‍ ഇത്തരത്തിലൊരു മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ […]
Source link
പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വര്‍ദ്ധിക്കുന്നു; ഇന്ത്യയിലേക്ക് സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്യരുതെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
Date:





