ടെല്‍ അവീവ്: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ജൂത ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന മക്കാബിയ ഗെയിംസ് മാറ്റിവെച്ചു. അടുത്ത വര്‍ഷത്തേക്കാണ് ഗെയിംസ് മാറ്റി വെച്ചിരിക്കുന്നത്. 55 രാജ്യങ്ങളില്‍ നിന്നുള്ള 8000 കായികതാരങ്ങളെ ഉള്‍പ്പെടുത്തി ജെറുസലേമിലാണ് പരിപാടി സംഘടിപ്പിക്കാനിരുന്നത്. ഗെയിംസ് മാറ്റിവയ്ക്കാനുള്ള തീരുമാനം മക്കാബിയയുടെ സംഘാടകരും ഇസ്രഈലിന്റെ കായിക, സാംസ്‌കാരിക മന്ത്രാലയവും സംയുക്തമായി എടുത്തതാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി രാജ്യത്തെ അടിയന്തരാവസ്ഥ ജൂണ്‍ 30 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ജൂലൈ എട്ടിന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന പരിപാടിയുടെ […]
Source link
ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷം; ജൂത ഒളിമ്പിക്സ് 2026ലേക്ക് മാറ്റി
Date:





