ന്യൂദല്‍ഹി: വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കാണ് അനുമതി ലഭിച്ചത്. 2134 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഉപാധികളോടെയാണ് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. പദ്ധതി പ്രകാരം നാലുവരി തുരങ്ക പാതയാണ് നിര്‍മിക്കുക. പൊതുമരാമത്ത്, കിംഫി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് തുരങ്കപാതയുടെ നിര്‍മാണം നടക്കുക. ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നടത്തുമെന്ന് എം.എല്‍.എ ലിന്‍ഡോ ജോസഫ് പറഞ്ഞു. മെയ് 14, 15 തീയതികളില്‍ നടന്ന പരിസ്ഥിതി […]
Source link
വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി
Date:





