ടെഹ്‌റാന്‍: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ജറുസലേമിലെ യു.എസ് എംബസി അടച്ചു. മേഖലയിലെ സുരക്ഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രഈലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനായാണ് എംബസി മൂന്ന് ദിവസത്തേക്ക് അടച്ചിടുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. ജൂണ്‍ 18 ബുധനാഴ്ച മുതല്‍ ജൂണ്‍ 20 വെള്ളിയാഴ്ച വരെ എംബസി അടച്ചിടുമെന്നാണ് അറിയിപ്പ്. ഇതില്‍ ടെല്‍ അവീവിലെയും ജറുസലേമിലെയും കോണ്‍സുലര്‍ വിഭാഗങ്ങളും ഉള്‍പ്പെടുമെന്നും അറിയിപ്പില്‍ പറയുന്നു. ‘സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇസ്രഈല്‍ ഹോം ഫ്രണ്ട് കമാന്‍ഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട്, ജറുസലേമിലെ യു.എസ് […]
Source link
ജെറുസലേമിലെ യു.എസ് എംബസി മൂന്ന് ദിവസത്തേക്ക് അടച്ചു
Date:





