ന്യൂദല്‍ഹി: ജാതി സെന്‍സസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. സെന്‍സസിനായി കേന്ദ്രം വിലയിരുത്തിയ തുക പരിമിതിമാണെന്നും നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പൈലറ്റ് ആരോപിച്ചു. ഇന്ദിരാ ഭവനില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്. സര്‍ക്കാരിന്റെ പ്രഖ്യാപനം വാര്‍ത്തകള്‍ക്കായി തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതായിരുന്നെന്നും സുതാര്യതയാണ് സെന്‍സസില്‍ വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെലങ്കാനയുടെ മാതൃകയില്‍ ജാതി സെന്‍സസ് നടത്തണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജാതി സെന്‍സസ് വളരെ […]
Source link
തെലങ്കാന മോഡലില്‍ ജാതി സെന്‍സസ് നടത്തൂ; കേന്ദ്ര സര്‍ക്കാരിനോട് സച്ചിന്‍ പൈലറ്റ്
Date:





