പാരിസ്: ഇറാനിലെ നിലവിലുള്ള ഭരണകൂടത്തെ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ശ്രമിക്കുന്നത് തന്ത്രപരമായ തെറ്റ് ആയിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തില്‍ സൈനിക നടപടിയിലൂടെ നിലവിലുളള ഭരണകൂടങ്ങളെ താഴെയിറക്കിയത് തന്ത്രപരമായ തെറ്റ് ആണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. ഇറാനിലെയും ഇസ്രഈലിലെയും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും മാക്രോണ്‍ ആവശ്യപ്പെട്ടു. കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മാക്രോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ജനങ്ങളാണ് പരമാധികാരികളെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരാണ് സ്വന്തം നേതാക്കളെ മാറ്റുന്നത്. […]
Source link
ഇറാന്റെ ഭരണകൂടത്തെ മാറ്റേണ്ടത് വിദേശ ശക്തികളല്ല, ജനങ്ങളാണ്; സൈനിക നടപടിയിലൂടെ മാറ്റാന്‍ ശ്രമിക്കുന്നത് വലിയ തെറ്റെന്ന് മാക്രോണ്‍
Date:





