ഡെറാഡൂണ്‍: കേദാര്‍നാഥിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കേസെടുത്ത് പൊലീസ്. ആര്യന്‍ ഏവിയേഷന്‍ കമ്പനിക്കെതിരെയാണ് കേസെടുത്തത്. ഓപ്പറേഷന്‍ മാനേജറടക്കം രണ്ട് പേര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൗശിക് പഥക്, വികാസ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ബി.എന്‍.എസ് സെക്ഷന്‍ 105, വിമാന നിയമത്തിലെ സെക്ഷന്‍ 10 എന്നിവ പ്രകാരമാണ് എഫ്.ഐ.ആര്‍. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലേക്ക് പറന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടത്തില്‍ പൈലറ്റ് ഉള്‍പ്പടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഏഴ് പേരും കൊല്ലപ്പെട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ […]
Source link
കേദാര്‍നാഥിലെ ഹെലികോപ്റ്റര്‍ അപകടം; കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്
Date:





