ടെല്‍ അവീവ്: ഇറാനെതിരായ ആക്രമണം തുടരുമെന്നറിയിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്നാണ് എക്‌സ് വഴി പുറത്ത് വിട്ട വീഡിയോ വഴി നെതന്യാഹു വ്യക്തമാക്കിയത്. ഇറാന്റ ബാലിസ്റ്റിക് മിസൈല്‍ ഉത്പാദന കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്നാണ് നെതന്യാഹു അവകാശപ്പെട്ടിരിക്കുന്നത്. ‘സമീപ ഭാവിയില്‍, ടെഹ്റാനിലെ ആകാശത്തിന് മുകളിലൂടെ ഇസ്രഈല്‍ വ്യോമസേന വിമാനങ്ങള്‍ നിങ്ങള്‍ കാണും. അയത്തുള്ള ഭരണകൂടത്തിന്റെ എല്ലാ സ്ഥലങ്ങളിലും ഞങ്ങള്‍ ആക്രമണം നടത്തും,’ നെതന്യാഹു പറഞ്ഞു. ഇറാന്‍ അവരുടെ ആണവായുധങ്ങള്‍ അവരുടെ പ്രോക്‌സി ഗ്രൂപ്പുകള്‍ക്ക് കൊടുക്കാന്‍ […]
Source link
ഞങ്ങള്‍ ആക്രമിച്ചില്ലെങ്കില്‍ അവര്‍ പ്രോക്‌സി ഗ്രൂപ്പുകള്‍ക്ക് ആണവായുധം കൈമാറിയേനെ; ഇറാനെതിരായ ആക്രമണത്തില്‍ ന്യായീകരണവുമായി നെതന്യാഹു
Date:





