ടെഹ്‌റാന്‍: ഇറാനില്‍ ഇസ്രഈല്‍ വീണ്ടും ആക്രമണം പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. തെക്കന്‍ ടെഹ്‌റാനിലെ രാജ്യത്തെ ഏറ്റവും ശക്തമായ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് സമീപം രണ്ട് വലിയ സ്ഫോടനങ്ങള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ഏറ്റവും സുരക്ഷയുള്ള ആണവ കേന്ദ്രമാണ് ഫോര്‍ഡോയിലേത്. ടെഹ്‌റാനിലെ ആണവ, മത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഫോര്‍ഡോയ്ക്ക് സമീപം ഒരു ഇസ്രഈലി ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാനിയന്‍ വ്യോമ പ്രതിരോധ സേന വ്യക്തമാക്കിയതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ […]
Source link
ഇറാനില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം; ലക്ഷ്യമിട്ടത് സുപ്രധാന ആണവ കേന്ദ്രത്തെ
Date:





