ടെഹ്റാന്‍: ഇറാനില്‍ ഇസ്രഈലിന്റെ കടുത്ത ബോംബാക്രമണം. തലസ്ഥാന നഗരമായ ടെഹ്റാന്റെ വിവിധ ഭാഗങ്ങളിലായി ഇസ്രഈലിന്റെ യുദ്ധവിമാനങ്ങള്‍ ബോംബിട്ടതായാണ് വിവരം. ഇന്ന് (വെള്ളിയാഴ്ച) രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്. ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ വ്യോമ-പ്രതിരോധ വകുപ്പുകള്‍ പൂര്‍ണ സജ്ജരാണെന്ന് സ്റ്റേറ്റ് ടി.വിയും പറയുന്നു. ‘എല്ലാ സ്തുതിയും അല്ലാഹുവിനാണ്. അവന്‍ അക്രമികളെ തകര്‍ക്കുന്നവനും ഇല്ലാതാക്കുന്നവനുമാണ്. യുദ്ധത്തിന് ക്ഷണിക്കുന്നയാള്‍ ഒരു സ്വേച്ഛാധിപതിയാണ്. ഒരു സ്വേച്ഛാധിപതി എപ്പോഴും പരാജയപ്പെടും,’ ഇറാന്‍ […]
Source link
ഓപ്പറേഷൻ റൈസിങ് ലയണ്‍; ഇറാനില്‍ ആക്രമണം നടത്തിയതായി നെതന്യാഹു, പ്രതിരോധം കടുപ്പിക്കുമെന്ന് ഐ.ഡി.എഫ്
Date:





