ഗസ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രഈൽ സൈന്യം കൊലപ്പെടുത്തിയത് 120 ഫലസ്തീനികളെഎന്ന റിപ്പോർട്ട്. ഇതിൽ ഭക്ഷണത്തിനായി കാത്തുനിന്ന 57 പേരും ഉൾപ്പെടുന്നു. ഇസ്രഈൽ ഉപരോധിച്ച പ്രദേശത്ത് നിരന്തരം ബോംബാക്രമണം തുടരുകയാണ്. ഇതോടെ യുദ്ധത്തിൽ മൊത്തം കൊല്ലപ്പെട്ടവരുടെ മരണസംഖ്യ ഇപ്പോൾ 55,000 കവിഞ്ഞതായി ഗസയിലെ മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ മുതൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ 120 പേർ കൊല്ലപ്പെടുകയും 363 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിയന്ത്രിത മേഖലകളിൽ യു.എസ്, ഇസ്രഈൽ […]
Source link
ഭക്ഷണത്തിനായി കാത്തുനിന്നവരുൾപ്പടെ 24 മണിക്കൂറിനുള്ള ഇസ്രഈൽ സൈന്യം കൊലപ്പെടുത്തിയത് 120 ഫലസ്തീനികളെ
Date:





