വാഷിങ്ടൺ: യു.സ്- ചൈന തമ്മിലുള്ള വ്യാപാര കരാർ പൂർത്തിയായെന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്. കരാറിന്റെ ഭാഗമായി കാന്തങ്ങളും അപൂർവ ധാതുക്കളും ചൈനയിൽ നിന്നും ലഭിക്കുമെന്നുമാണ് വിവരം. അമേരിക്കൻ കോളേജുകളിലും സർവകലാശാലകളിലും ചൈനീസ് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുമെന്നും പ്രവേശനം തുടരാനുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുന്നുവെന്നും ട്രംപ് അറിയിച്ചു. ഇരു രാജ്യങ്ങൾക്കും കരാർ മികച്ച വിജയമായിരിക്കുമെന്നും ട്രംപ് മറ്റൊരു പോസ്റ്റിൽ പറഞ്ഞു. അധികാരത്തിന് വിധേയമായി ചൈനക്ക് മേൽ യു.സ് 55 ശതമാനം താരിഫ് ചുമത്തുമെന്നും ചൈന പത്ത് ശതമാനം താരിഫ് […]
Source link
ഞങ്ങൾക്ക് അപൂർവ ധാതുക്കൾ അവർക്ക് കോളേജ് പ്രവേശനം; ചൈനയുമായുള്ള വ്യാപാര കരാർ പൂർത്തിയായെന്ന് ട്രംപ്
Date:





