തിരുവനന്തപുരം: പോക്സോ കേസ് പ്രതി സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായ സംഭവത്തിൽ പ്രധാനാധ്യാപകനെ സസ്പെന്റ് ചെയ്തു. തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്റര്‍ ടി.എസ് പ്രദീപ് കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നാണ് പ്രധാനാധ്യാപകനെ സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്ക് വീഴ്ചയുണ്ടായതായി തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നു. ജൂണ്‍ രണ്ടിന് പോക്സോ കേസ് പ്രതിയും വ്ലോഗറുമായ മുകേഷ് എം. നായര്‍ തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ അതിഥിയായി പങ്കെടുത്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് […]
Source link
സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി വിശിഷ്ടാതിഥി; ഹെഡ്മാസ്റ്റര്‍ക്ക് സസ്പെൻഷൻ
Date:





