കോട്ടയം: ത്രിവര്‍ണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി കോട്ടയം ജില്ല സെക്രട്ടറി വി.ബി ബിനു. ഈ വിഷയം ഒരു വിവാദമാക്കേണ്ടതില്ലെന്നും പുറത്ത് വന്നത് ഔദ്യോഗിക പോസ്റ്ററല്ലെന്നും സെക്രട്ടറി മാധ്യങ്ങളോട് പറഞ്ഞു. ഭാരതാംബയുടെ ചിത്രമോ ദേശീയ പതാകയോ പാര്‍ട്ടി സമ്മേളന പ്രചാരണത്തില്‍ ഉപയോഗിക്കേണ്ടതില്ല എന്നതാണ് നിലപാടെന്നും ബിനു മാധ്യമങ്ങളോട് പറഞ്ഞു. ‘പാര്‍ട്ടി സമ്മേളനത്തില്‍ ദേശീയ പതാക ഉള്‍പ്പെടെയുള്ള ചിഹ്നങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കേണ്ടതില്ല എന്നതുകൊണ്ട് അപ്പോള്‍ തന്നെ അത് പിന്‍വലിക്കാന്‍ പറഞ്ഞു. പാര്‍ട്ടി […]
Source link
പുറത്ത് വന്നത് ഔദ്യോഗിക പോസ്റ്റര്‍ അല്ല; ദേശീയ പതാകയേന്തിയ ഭാരതാംബയുടെ പോസ്റ്ററില്‍ വിശദീകരണവുമായി സി.പി.ഐ ജില്ല സെക്രട്ടറി
Date:





