കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണയ്ക്കുന്ന സ്ത്രീകളെ കുറിച്ച് സംസാരിച്ച് ഗായിക ചിന്മയി ശ്രീപദ. സഹപ്രവര്‍ത്തകക്ക് ഒരു ദുരനുഭവം ഉണ്ടായെന്ന് അറിഞ്ഞിട്ടും ഇപ്പോഴും ദിലീപിനെ നടിമാര്‍ പിന്തുണക്കുന്നത് നാണക്കേടാണെന്നും ചിന്മയി പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയിലെ നടി പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു ചിന്മയി. ന്യൂസ് 18നോടായിരുന്നു ചിന്മയിയുടെ പ്രതികരണം. ദിലീപിന് നല്ല രീതിയില്‍ പ്രമോഷന്‍ ലഭിക്കുന്നുണ്ടെന്നും തമിഴ്‌നാട്ടിലെയും കേരളത്തിലെയും കാര്യത്തില്‍ വലിയ വ്യത്യാസങ്ങളൊന്നും തന്നെയില്ലെന്നും […]
Source link
സഹപ്രവര്‍ത്തകയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നിട്ടും നടിമാര്‍ ദിലീപിനൊപ്പം നില്‍ക്കുന്നത് നാണക്കേട്; ചിന്മയി
Date:





