തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടി ഗവ. എല്‍.പി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഈ വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണവും പാലും കഴിച്ചിരുന്നു. കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് നാളെ സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അമ്പതോളം വിദ്യാര്‍ത്ഥികളാണ് ചികിത്സ തേടിയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. നാനൂറോളം വിദ്യാര്‍ത്ഥികളാണ് ദിവസേന സ്കൂളില്‍ നിന്ന് ഭക്ഷണം കഴിക്കാറുള്ളത്. ആശുപത്രിയില്‍ അഡ്മിറ്റഡായ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും […]
Source link
തൃശൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; ചികിത്സ തേടിയത് 50 ഓളം വിദ്യാര്‍ത്ഥികള്‍
Date:





