വഴിക്കടവ്: മലപ്പുറത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മനപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മലപ്പുറം വഴിക്കടവ് പൊലീസിന്റേതാണ് നടപടി. ബി.എന്‍.എസ് 105 പ്രകാരമാണ് കേസ്. എഫ്.ഐ.ആറില്‍ പ്രതിയായി ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നാണ് വിവരം. ഇന്നലെ (ശനിയാഴ്ച)യാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുവാണ് മരിച്ചത്. അനന്തുവിനെ ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് വിവരം. ബന്ധുക്കളായ അഞ്ച് കുട്ടികള്‍ ഫുട്‌ബോള്‍ കളി […]
Source link
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്
Date:





