ന്യൂദല്‍ഹി: റെയില്‍വേ മാനേജ്‌മെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ഇന്ത്യന്‍ റെയില്‍വേയുടെ മാനേജ്‌മെന്റില്‍ കുഴപ്പങ്ങളുണ്ടെന്നും ഇത് ഇടക്കിടെയുള്ള ഉദ്ഘാടനങ്ങള്‍ കൊണ്ട് നികത്താനാകില്ലെന്നും ജയറാം രമേശ് പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം. Typical of Modi Govt: the First Announce Second Think (FAST). There is chaos in the management of the Indian Railways which no frequent and glitzy […]
Source link
റെയില്‍വേ മാനേജ്‌മെന്റിലെ കുഴപ്പങ്ങള്‍ ഇടക്കിടെയുള്ള ഉദ്ഘാടനങ്ങള്‍ക്ക് നികത്താനാവില്ല; കേന്ദ്രത്തിനെതിരെ ജയറാം രമേശ്
Date:





