നിലമ്പൂര്‍: ഭാരതാംബ വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. ഒരമ്മ വസ്ത്രം ധരിച്ചാല്‍ ചില മക്കള്‍ക്ക് ഇഷ്ടപ്പെടുകയും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നത് പോലെയാണ് സംഭവിച്ചതെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. എല്ലാവരും ഭാരതാംബയെ അംഗീകരിക്കുന്നുണ്ടെന്നും ചിന്താക്കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ പരമ്പരാഗത വസ്ത്രം ധരിക്കണോ ആധുനിക വസ്ത്രം ധരിക്കണോ എന്നത് അംഗീകരിക്കാനുള്ള അവകാശം മക്കളെ സംബന്ധിച്ചിടത്തോളമുണ്ടെന്നും അതിനനുസരിച്ച് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദം അനാവശ്യമാണോ എന്ന ചോദ്യത്തിന് നിങ്ങള്‍ പറഞ്ഞു കഴിഞ്ഞുവെന്നും മാധ്യമപ്രവര്‍ത്തകനോട് പ്രതികരിച്ച മന്ത്രി അമ്മയെ […]
Source link
‘ചിന്താക്കുഴപ്പങ്ങളൊന്നുമില്ല, അമ്മ വസ്ത്രം ധരിച്ചാല്‍ ചില മക്കള്‍ക്ക് ഇഷ്ടപ്പെടും ഇഷ്ടപ്പെടാതിരിക്കും അത്രയേ ഉള്ളൂ’; ഭാരതാംബ വിവാദത്തില്‍ ജോര്‍ജ് കുര്യന്‍
Date:





