ജെറുസലേം: ഗസയിലെ ഭക്ഷ്യക്ഷാമം തുറന്നുപറഞ്ഞ ഫലസ്തീന്‍ യുവാവാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയിലുള്ളത്. ഏറെ നാളുകള്‍ക്ക് ശേഷം തന്റെ മകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പാര്‍ലെജി ബിസ്‌ക്കറ്റ് വാങ്ങി നല്‍കിയതിന്റെ സന്തോഷമാണ് മുഹമ്മദ് ജവാദ് എന്ന യുവാവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. എന്നാല്‍ ഗസയില്‍ ഒരു പാര്‍ലെജിയുടെ പാക്കറ്റിന് 2342 രൂപയാണെന്നാണ് ജവാദ് പറയുന്നത്. പക്ഷെ വില കൂടിയെങ്കിലും തന്റെ മക്കള്‍ക്കുള്ള ഈ ട്രീറ്റ് നിഷേധിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. After a long wait, I finally […]
Source link
ഗസയില്‍ പാര്‍ലെജിയുടെ വില 2342 രൂപ, എന്നിരുന്നാലും അവള്‍ക്കിഷ്ടപ്പെട്ട ട്രീറ്റ് നിഷേധിക്കാനായില്ല; മകള്‍ക്കൊപ്പമുള്ള ഫലസ്തീന്‍ യുവാവിന്റെ പോസ്റ്റ് ചര്‍ച്ചയില്‍
Date:





