വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ എലോൺ മസ്‌കും തമ്മിലുള്ള ഭിന്നതക്ക് പിന്നാലെ മസ്‌കിന്റെ ടെസ്‌ല ഓഹരികൾ വൻ ഇടിവ്. ട്രംപുമായുള്ള തർക്കം കമ്പനിയെ ദോഷകരമായി ബാധിക്കുമെന്ന് നിക്ഷേപകർ ഭയന്നതിനാൽ, മസ്‌കിന്റെ ടെസ്‌ലയുടെ ഓഹരികൾ വ്യാഴാഴ്ച 14 ശതമാനം ഇടിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് പ്രസിഡന്റിന്റെ ബജറ്റ് ബില്ലിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. തന്റെ സഹായമില്ലാതെ ട്രംപ് തെരഞ്ഞെടുക്കപ്പെടുമായിരുന്നില്ലെന്ന് മസ്‌ക് പറഞ്ഞതിന് പിന്നാലെ ഫെഡറൽ സർക്കാരിനെ ടെസ്‌ല, സ്‌പേസ് എക്‌സ് ഉൾപ്പെടെയുള്ള മസ്‌കിന്റെ കമ്പനികൾക്കെതിരെ […]
Source link
എലോൺ മസ്‌ക്-ഡൊണാൾഡ് ട്രംപ് ഭിന്നത; ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു
Date:





