ടെല്‍ അവീവ്: ഗസയിലെ ഉപരോധം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇറ്റലിയില്‍ നിന്ന് പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടില്ല കപ്പലിനെ ഗസ തീരാത്ത നങ്കൂരമിടാന്‍ അനുവദിക്കില്ലെന്ന് ഇസ്രഈല്‍. വിഷയത്തില്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുമെന്ന് ദി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രണ്ട് പതിറ്റാണ്ടുകളായി ഗസാ തീരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധത്തിന്റെ ഭാഗമായാണ് ഇസ്രഈല്‍ കപ്പല്‍ തടയാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്കാന് ഇസ്രഈല്‍ തീരുമാനിച്ചിരുന്നു. പിന്നീട് ഈ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നുവെന്ന് […]
Source link
ഗ്രെറ്റ തന്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ഫ്രീഡം ഫ്ലോട്ടില്ല കപ്പലിനെ ഗസയിലടുക്കാൻ അനുവദിക്കില്ലെന്ന് ഇസ്രഈല്‍; തളരില്ലെന്ന് സംഘാടകരുടെ മറുപടി
Date:





