16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

പരിപാടി നടത്തണമെങ്കില്‍ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണം; രാജ്ഭവനില്‍ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷം റദ്ദാക്കി കൃഷിവകുപ്പ്

Date:

തിരുവനന്തപുരം: രാജ്ഭവനില്‍ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് റദ്ദാക്കി. ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കണമെന്നും രാജ്ഭവന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൃഷി വകുപ്പ് പരിപാടി റദ്ദാക്കിയത്. അത്തരം ചടങ്ങുകള്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. പരിപാടി നടത്തണമെങ്കില്‍ ദീപം തെളിയിക്കലും പുഷ്പാര്‍ച്ചനയും നിര്‍ബന്ധമാണെന്ന് രാജ്ഭവന്‍ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് രാജ്ഭവന്‍ കൃഷിവകുപ്പിനെ ഇക്കാര്യം അറിയിച്ചത്. പിന്നാലെ ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് ഓഫീസ് മറുപടി നല്‍കി. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ചിറയിന്‍കീഴില്‍ കോഴിക്കോട്ടുകാരി വേണ്ട’; രമ്യ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം കത്തിച്ച് പ്രതിഷേധം

തിരുവനന്തപുരം: ചിറയിന്‍കീഴ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ആലത്തൂര്‍ മുന്‍ എം.പിയായ രമ്യ ഹരിദാസിനെ...

50,000 ரூபாய்க்கு மேல் எடுத்துச் செல்லக் கூடாது! – அமலுக்கு வந்த தேர்தல் நடத்தை விதிமுறைகள்

தமிழ்நாடு, மேற்கு வங்கம், அசாம், கேரளா மற்றும் புதுச்சேரி ஆகிய மாநிலங்கள்...

എ. പത്മകുമാറിനെ വെട്ടി; ആറന്മുള മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയും മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ...